LogoLoginKerala

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു ; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 17336 പേർക്ക് 

4.32 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ 17336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4.32 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 5,24,954 ആയി ഉയർന്നു.
 

4.32  ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ്. ഇന്നലെ 17336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4.32  ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ 124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 5,24,954 ആയി ഉയർന്നു.