LogoLoginKerala

മെഡിസെപ്പ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറങ്ങി

സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കുമുള്ള ആരോഗ്യ ഇന്ഷുരന്സ് പദ്ധതിയാണ് മെഡിസെപ്പ് തിരുവനന്തപുരം: മെഡിസെപ്പ് നടപ്പാക്കാന് ഉത്തരവിറങ്ങി. സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കുമുള്ള ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയാണ് മെഡിസെപ്പ്. അടുത്ത മാസം ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി 500 രൂപ വീതം പ്രതിമാസം ശമ്പളത്തില് നിന്ന് പിടിക്കും.
 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുരന്‍സ് പദ്ധതിയാണ് മെഡിസെപ്പ്

തിരുവനന്തപുരം: മെഡിസെപ്പ് നടപ്പാക്കാന്‍ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയാണ് മെഡിസെപ്പ്.

അടുത്ത മാസം ഒന്ന് മുതലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി 500 രൂപ വീതം പ്രതിമാസം ശമ്പളത്തില്‍ നിന്ന് പിടിക്കും.