LogoLoginKerala

ചോരക്കുഞ്ഞിനെ കാട് കയറിയ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കരുനാഗപ്പള്ളി: ചോരക്കുഞ്ഞിനെ കാട് കയറിയ പ്രദേശത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തികരുനാഗപ്പള്ളി തറയില് മുക്കിനു സമീപം വീടിനു സമീപത്തായാണ് വെള്ളിയാഴ്ച വെളുപ്പിന് കുഞ്ഞിനെ സമീപ വാസികള് കണ്ടെത്തിയത്. ഉടന് തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞ് കുട്ടികളുടെ വാര്ഡില് ചികിത്സയിലാണ്. ഒരു ദിവസം പ്രായമുള്ള പെണ് കുഞ്ഞിനെയാണ് കണ്ടെത്തിയത്.കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.
 

കരുനാഗപ്പള്ളി: ചോരക്കുഞ്ഞിനെ കാട് കയറിയ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തികരുനാഗപ്പള്ളി തറയില്‍ മുക്കിനു സമീപം വീടിനു സമീപത്തായാണ് വെള്ളിയാഴ്ച വെളുപ്പിന് കുഞ്ഞിനെ സമീപ വാസികള്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞ് കുട്ടികളുടെ വാര്‍ഡില്‍ ചികിത്സയിലാണ്. ഒരു ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്.കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.