LogoLoginKerala

രാജ്യത്ത് 24 മണിക്കൂറിനിടെ 13,313 കോവിഡ് കേസുകൾ ; 38 മരണം

കേസുകളുടെ എണ്ണം 4,33,44,958 ആയി ഉയർന്നു ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 13,313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .38 പേർ മരിച്ചു. 2.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ കേസുകളുടെ എണ്ണം 4,33,44,958 ആയി ഉയർന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ഇന്ന് വിദഗ്ധരുടെ സംഘവുമായി അവലോകന യോഗം നടത്തും.
 

കേസുകളുടെ എണ്ണം 4,33,44,958 ആയി ഉയർന്നു

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 13,313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .38 പേർ മരിച്ചു. 2.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ കേസുകളുടെ എണ്ണം 4,33,44,958 ആയി ഉയർന്നു.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ഇന്ന് വിദഗ്ധരുടെ സംഘവുമായി അവലോകന യോഗം നടത്തും.