LogoLoginKerala

സൂര്യന്റെ ഏറ്റവും ഉയർന്ന റെസല്യൂഷൻ ഫോട്ടോ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോയാണ് പുറത്ത് വിട്ടത് സൂര്യന്റെ ഏറ്റവും ഉയർന്ന റെസലൂഷൻ ഫോട്ടോ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ). ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോയാണ് പുറത്ത് വിട്ടത്. ചിത്രത്തിൽ കൊറോണ, പൂർണ്ണ ഡിസ്ക്, സൂര്യന്റെ ബാഹ്യ അന്തരീക്ഷം എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. ഹൈ-റെസ് ഇമേജ് 9148 x 9112-പിക്സൽ ഗ്രിഡിൽ 83 ദശലക്ഷം പിക്സൽ ആണ്. 2022 മാർച്ച് 7 ന്, സൂര്യൻ-ഭൂമിയുടെ രേഖ കടന്ന നിമിഷത്തിലാണ് …
 

ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോയാണ് പുറത്ത് വിട്ടത്

സൂര്യന്റെ ഏറ്റവും ഉയർന്ന റെസലൂഷൻ ഫോട്ടോ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ). ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും ഉയർന്ന റെസല്യൂഷനിലുള്ള ഫോട്ടോയാണ് പുറത്ത് വിട്ടത്.

സൂര്യന്റെ ഏറ്റവും ഉയർന്ന റെസല്യൂഷൻ ഫോട്ടോ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ചിത്രത്തിൽ കൊറോണ, പൂർണ്ണ ഡിസ്ക്, സൂര്യന്റെ ബാഹ്യ അന്തരീക്ഷം എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്.

സൂര്യന്റെ ഏറ്റവും ഉയർന്ന റെസല്യൂഷൻ ഫോട്ടോ പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ഹൈ-റെസ് ഇമേജ് 9148 x 9112-പിക്സൽ ഗ്രിഡിൽ 83 ദശലക്ഷം പിക്സൽ ആണ്. 2022 മാർച്ച് 7 ന്, സൂര്യൻ-ഭൂമിയുടെ രേഖ കടന്ന നിമിഷത്തിലാണ് ഓർബിറ്റർ ഈ ചിത്രങ്ങൾ എടുത്തത്.