LogoLoginKerala

ജയസൂര്യ പൊലീസ് വേഷത്തില്‍; ജോണ്‍ ലൂഥര്‍ 27 മുതല്‍

നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ് ലൂഥറിന്റെ രചനയും സംവിധാനവും നിര്വ്വഹിച്ചിരിക്കുന്നത് ജയസൂര്യയുടെ ഇന്വെസ്റ്റിഗേഷന് ത്രില്ലര് ജോണ് ലൂഥര് മെയ് 27 മുതല് തീയറ്ററുകളില് എത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ് ലൂഥറിന്റെ രചനയും സംവിധാനവും നിര്വ്വഹിച്ചിരിക്കുന്നത്. അലോന്സ ഫിലിംസിന് കീഴില് തോമസ് പി മാത്യുവും സഹനിര്മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്ന്നാണ് സിനിമ നിര്മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. ജോണ് ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്. സംഗീതം ചെയ്തിരിക്കുന്നത് ഷാന് …
 

നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്

യസൂര്യയുടെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണ്‍ ലൂഥര്‍ മെയ് 27 മുതല്‍ തീയറ്ററുകളില്‍ എത്തും. നവാഗതനായ അഭിജിത്ത് ജോസഫാണ് ജോണ്‍ ലൂഥറിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

ജോണ്‍ ലൂഥറിന്റെ ലോകത്തെയും അദ്ദേഹത്തിന്റെ കുറ്റാന്വേഷണ യാത്രയെയും സൂചിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. സംഗീതം ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.