LogoLoginKerala

കോർബെ വാക്സിന്റെ വില കുറച്ചു ; സ്വകാര്യ ആശുപത്രിയിൽ ഡോസിന് 250 രൂപ

ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോർബെവാക്സിന്റെ വില കുറച്ചു. ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില . സ്വകാര്യ ആശുപത്രിയിൽ ഡോസിന് 250 രൂപയാക്കി.നേരത്തെ 840 രൂപയായിരുന്നു കോർബെ വാക്സിന്റെ വില. വാക്സിൻ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുക, വൈറസിനെതിരെ പരമാവധി കുട്ടികളെ സംരക്ഷിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചത്.
 

ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില

ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോർബെവാക്സിന്റെ വില കുറച്ചു. ഒരു ഡോസ് വാക്സിന് നികുതിയടക്കം 400 രൂപയാണ് വില . സ്വകാര്യ ആശുപത്രിയിൽ ഡോസിന് 250 രൂപയാക്കി.നേരത്തെ 840 രൂപയായിരുന്നു കോർബെ വാക്സിന്റെ വില.

വാക്സിൻ സാധാരണക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുക, വൈറസിനെതിരെ പരമാവധി കുട്ടികളെ സംരക്ഷിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറച്ചത്.