LogoLoginKerala

ത്രിപുര മുഖ്യമന്ത്രി രാജി വെച്ചു; പുതിയ മുഖ്യമന്ത്രി ഉടന്‍

തെരഞ്ഞെടുപ്പിന് പത്ത് മാസം ബിക്കിനില്ക്കെയാണ് രാജി ന്യൂഡല്ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു. ഗവര്ണര്ക്ക് കത്ത് നല്കിയെന്ന് ബിപ്ലവ് കുമാര് ദേവ് അറിയിച്ചു. തെരഞ്ഞെടുപ്പിന് പത്ത് മാസം ബിക്കിനില്ക്കെയാണ് രാജി. ബിജെപിയിലെ ആഭ്യന്തര തര്ക്കങ്ങളെ തുടര്ന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്പ്പടെ ഉയര്ത്തിയിരുന്നു. പുതിയ മുഖ്യമന്ത്രിയെ ഉടന് തെരഞ്ഞെടുക്കും.
 

തെരഞ്ഞെടുപ്പിന് പത്ത് മാസം ബിക്കിനില്‍ക്കെയാണ് രാജി

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്ന് ബിപ്ലവ് കുമാര്‍ ദേവ് അറിയിച്ചു. തെരഞ്ഞെടുപ്പിന് പത്ത് മാസം ബിക്കിനില്‍ക്കെയാണ് രാജി. ബിജെപിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന.

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തിയിരുന്നു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തെരഞ്ഞെടുക്കും.