LogoLoginKerala

ഹിറ്റ്‌ലര്‍ മരിച്ച വാര്‍ത്ത മുതല്‍ തീപ്പന്തം പത്രം വരെ; കൗതുകമാണ് ശിലാ സന്തോഷിന്റെ കളക്ഷന്‍

കൊച്ചി:ഹിറ്റ്ലര് മരിച്ച വാര്ത്ത മുതല് ഹിരോഷിമയിലും നാഗസാക്കിയും അമേരിക്ക ബോംബ് വര്ഷിച്ച വാര്ത്ത വരെയും സൂക്ഷിക്കുന്ന ഒരു അപൂര്വ പത്രശേഖരം. അടൂര് സ്വദേശിയായ ശില സന്തോഷാണ് തന്റെ വീട് ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. അപൂര്വയിനം ആയുധങ്ങളും പഴയകാല ഗ്രാമഫോണുകള് തുടങ്ങി അഞ്ചലോട്ടക്കാരന്റെ കുന്തവും വാളും വരെ സന്തോഷിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്. ഇവയില് ഏറ്റവും കൗതുകമാണ് സന്തോഷിന്റെ പത്രശേഖരം. ഹിറ്റ്ലര് മരിച്ച വാര്ത്തയും, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വെടിയേറ്റ് മരിച്ച വാര്ത്തയും അങ്ങനെ പോകുന്നു ശിലാ സന്തോഷിന്റെ പത്രശേഖരത്തില് …
 

കൊച്ചി:ഹിറ്റ്‌ലര്‍ മരിച്ച വാര്‍ത്ത മുതല്‍ ഹിരോഷിമയിലും നാഗസാക്കിയും അമേരിക്ക ബോംബ് വര്‍ഷിച്ച വാര്‍ത്ത വരെയും സൂക്ഷിക്കുന്ന ഒരു അപൂര്‍വ പത്രശേഖരം. അടൂര്‍ സ്വദേശിയായ ശില സന്തോഷാണ് തന്റെ വീട് ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. അപൂര്‍വയിനം ആയുധങ്ങളും പഴയകാല ഗ്രാമഫോണുകള്‍ തുടങ്ങി അഞ്ചലോട്ടക്കാരന്റെ കുന്തവും വാളും വരെ സന്തോഷിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്.

ഇവയില്‍ ഏറ്റവും കൗതുകമാണ് സന്തോഷിന്റെ പത്രശേഖരം. ഹിറ്റ്‌ലര്‍ മരിച്ച വാര്‍ത്തയും, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വെടിയേറ്റ് മരിച്ച വാര്‍ത്തയും അങ്ങനെ പോകുന്നു ശിലാ സന്തോഷിന്റെ പത്രശേഖരത്തില്‍
വീഡിയോ കാണാം_