LogoLoginKerala

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 3,275 പുതിയ കോവിഡ് കേസുകൾ

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ് ന്യൂഡൽഹി : ഇന്ത്യയിൽ 3,275 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,30,91,393 ആയി. രാജ്യത്ത് 55 പുതിയ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്. 3,000-ത്തിലധികം ആളുകൾ കോവിഡ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചു.
 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്

ന്യൂഡൽഹി : ഇന്ത്യയിൽ 3,275 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,30,91,393 ആയി. രാജ്യത്ത് 55 പുതിയ കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനവുമാണ്. 3,000-ത്തിലധികം ആളുകൾ കോവിഡ് രോഗബാധയിൽ നിന്ന് സുഖം പ്രാപിച്ചു.