LogoLoginKerala

അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ; വിനോദ സഞ്ചാരികളിലേക്ക് കണ്ണും നട്ട് സര്‍ക്കാര്‍

കാന്ബെറ: കോവിഡ് കണക്കുകള് കുറഞ്ഞതോടെ അതിര്ത്തികള് തുറന്ന് ഓസ്ട്രേലിയ. കടുത്ത നിയന്ത്രണങ്ങള് പുലര്ത്തിയിരുന്ന ഓസ്ട്രേലിയ കഴിഞ്ഞ ദിവസം മുതല് നിയന്ത്രണങ്ങളില് ഇളവുകള് പ്രഖ്യാപിച്ചു.പൂര്ണമായും രാജ്യം വാക്സിന് സ്വീകരിച്ച സാഹചര്യത്തിലാണ് രാജ്യാതിര്ത്തി തുറന്നത്. പടിഞ്ഞാറന് ഓസ്ട്രേലിയിലെ മൂന്നില് ഒന്ന് ഭൂപ്രദേശവും പൂര്ണമായും അടച്ച സാഹചര്യത്തിന് ഇതോടെ വഴിമാറുകയാണ്. 2020മുതലാണ് രാജ്യന്തര, ആഭ്യന്തര സഞ്ചാരത്തിനുള്ള യാത്ര വിലക്ക് ഓസ്ട്രേലിയ നടപ്പിലാക്കുന്നത്. എന്നാല് നിയന്ത്രണങ്ങള് മാറ്റിയതോടെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനും സാധ്യത ഏറെയാണ്. സിഡ്നിയാണ് ആദ്യം നി.യന്ത്രണങ്ങളില് ഇളവ് പ്രഖ്യാപിച്ചത്. …
 

കാന്‍ബെറ: കോവിഡ് കണക്കുകള്‍ കുറഞ്ഞതോടെ അതിര്‍ത്തികള്‍ തുറന്ന് ഓസ്‌ട്രേലിയ. കടുത്ത നിയന്ത്രണങ്ങള്‍ പുലര്‍ത്തിയിരുന്ന ഓസ്‌ട്രേലിയ കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.പൂര്‍ണമായും രാജ്യം വാക്‌സിന്‍ സ്വീകരിച്ച സാഹചര്യത്തിലാണ് രാജ്യാതിര്‍ത്തി തുറന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ മൂന്നില്‍ ഒന്ന് ഭൂപ്രദേശവും പൂര്‍ണമായും അടച്ച സാഹചര്യത്തിന് ഇതോടെ വഴിമാറുകയാണ്. 2020മുതലാണ് രാജ്യന്തര, ആഭ്യന്തര സഞ്ചാരത്തിനുള്ള യാത്ര വിലക്ക് ഓസ്‌ട്രേലിയ നടപ്പിലാക്കുന്നത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ മാറ്റിയതോടെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിനും സാധ്യത ഏറെയാണ്. സിഡ്‌നിയാണ് ആദ്യം നി.യന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്ന രാജ്യത്ത് രണ്ടവര്‍ഷമായി സഞ്ചാരികളില്ലാതെ അടഞ്ഞ അവസ്ഥയിലാണ്.