LogoLoginKerala

മധ്യവയസ്‌കന് സി.പി.എം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം; കയ്യും കാലും തല്ലിയൊടിച്ചു

ഇടുക്കി: ഇടുക്കി കരിമണ്ണൂരില് മധ്യവയസ്കന് സി.പി.എം പ്രവര്ത്തകരുട ക്രൂരമര്ദനം. മര്ദനമേറ്റത് കരിമണ്ണൂര് സ്വദേശി ജോസഫ് വെച്ചൂരിന്. ഇരുമ്പ് പൈപ്പ് കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു. സി.പി.എം കരിമണ്ണൂര് ഏരിയ സെക്രട്ടറി ഉള്പ്പെട്ട സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് ജോസഫിന്റെ ബന്ധുക്കള് ആരോപിക്കുന്നു.
 

ഇടുക്കി: ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കന് സി.പി.എം പ്രവര്‍ത്തകരുട ക്രൂരമര്‍ദനം. മര്‍ദനമേറ്റത് കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിന്. ഇരുമ്പ് പൈപ്പ് കൊണ്ട് കയ്യും കാലും തല്ലിയൊടിച്ചു.

സി.പി.എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി ഉള്‍പ്പെട്ട സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് ജോസഫിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.