LogoLoginKerala

തിരുവനന്തപുരത്ത് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം കാരക്കോണത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത് തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് പഞ്ചായത്ത്കുളത്തിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കാരക്കോണം തുറ്റിയോട്ടുകോണം കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

തിരുവനന്തപുരം കാരക്കോണത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത്‌ പഞ്ചായത്ത്കുളത്തിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

കാരക്കോണം തുറ്റിയോട്ടുകോണം കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.