LogoLoginKerala

കാസർഗോഡിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ; ഒരാൾക്ക് കുത്തേറ്റു

ബിജെപി പ്രവർത്തകനായ പ്രശാന്തിനെ മറ്റൊരു പ്രവർത്തകനായ മഹേഷ് കുത്തുകയായിരുന്നു കാസർഗോഡ് : കാസർഗോഡ് കുഡ്ലുവിൽ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബിജെപി പ്രവർത്തകനായ പ്രശാന്തിനെ മറ്റൊരു പ്രവർത്തകനായ മഹേഷ് കുത്തുകയായിരുന്നു. പ്രശാന്തിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ലഭിച്ച വിവരം. ഇരുവരും എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.
 

ബിജെപി പ്രവർത്തകനായ പ്രശാന്തിനെ മറ്റൊരു പ്രവർത്തകനായ മഹേഷ് കുത്തുകയായിരുന്നു

കാസർഗോഡ് : കാസർഗോഡ് കുഡ്‌ലുവിൽ ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. ബിജെപി പ്രവർത്തകനായ പ്രശാന്തിനെ മറ്റൊരു പ്രവർത്തകനായ മഹേഷ് കുത്തുകയായിരുന്നു. പ്രശാന്തിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് ലഭിച്ച വിവരം. ഇരുവരും എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.