LogoLoginKerala

കണ്ണൂർ തോട്ടടയിൽ ബോംബേറ് ; ഒരാൾ കൊല്ലപ്പെട്ടു

കല്യാണ ദിവസമുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം കണ്ണൂർ : കണ്ണൂർ തോട്ടടയിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26 ) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു. കല്യാണ ദിവസമുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം. പത്തംഗ സംഘമാണ് ജിഷ്ണുവിനെ അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
 

കല്യാണ ദിവസമുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം

കണ്ണൂർ : കണ്ണൂർ തോട്ടടയിൽ ബോംബേറിൽ ഒരാൾ കൊല്ലപ്പെട്ടു. ഏച്ചൂർ സ്വദേശി ജിഷ്ണു (26 ) ആണ് മരിച്ചത്. കല്യാണവീട്ടിലേക്ക് വരുന്നതിനിടെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു.

കല്യാണ ദിവസമുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു എന്നാണ് ലഭിച്ച വിവരം. പത്തംഗ സംഘമാണ് ജിഷ്ണുവിനെ അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.