LogoLoginKerala

കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം; കൗമാരക്കാര്‍ കസ്റ്റഡിയില്‍

കൊച്ചി: കുട്ടികള് ഓടിച്ച കാര് ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്ക്ക് ദാരുണാന്ത്യം. ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്. അപകടത്തില് മൂന്ന് പേര്ക്ക് പരുക്കേറ്റു. ചായ കുടിച്ചു കൊണ്ടിരിക്കുന്നവരെ കാര് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രായപൂര്ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 

കൊച്ചി: കുട്ടികള്‍ ഓടിച്ച കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ആലുവ നൊച്ചിമ സ്വദേശി ബക്കറാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നവരെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.