LogoLoginKerala

സ്വിംസ്യൂട്ട് ധരിച്ച് മംമ്ത; കാലിഫോര്‍ണിയയില്‍ വെക്കേഷന്‍ ആഘോഷിച്ച് താരം:ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയനടിമാരില് ഒരാളാണ് മംമ്ത മോഹന്ദാസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ താരത്തിന്റെ സ്വിംസ്യൂട്ടിലുള്ള പുത്തന്പുതിയ ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. കാലിഫോര്ണിയയില് വെക്കേഷന് ആഘോഷിക്കുകയാണ് താരം ഇപ്പോള്. ഇന്സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രങ്ങള് പോസ്റ്റ് ചെയ്തിട്ടുള്ളത്. പൂളില് നിന്നുള്ള സ്വീംസ്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരുക്കുന്നത്. താരത്തിന്റെ അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്.നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്, അണ്ലോക്ക് …
 

ലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരത്തിന്റെ സ്വിംസ്യൂട്ടിലുള്ള പുത്തന്‍പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സ്വിംസ്യൂട്ട് ധരിച്ച് മംമ്ത; കാലിഫോര്‍ണിയയില്‍ വെക്കേഷന്‍ ആഘോഷിച്ച് താരം:ചിത്രങ്ങള്‍ വൈറല്‍

കാലിഫോര്‍ണിയയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

പൂളില്‍ നിന്നുള്ള സ്വീംസ്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരുക്കുന്നത്. താരത്തിന്റെ അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

സ്വിംസ്യൂട്ട് ധരിച്ച് മംമ്ത; കാലിഫോര്‍ണിയയില്‍ വെക്കേഷന്‍ ആഘോഷിച്ച് താരം:ചിത്രങ്ങള്‍ വൈറല്‍

പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് ഇനി പുറത്തിറാങ്ങാനുള്ള താരത്തിന്റെ ചിത്രങ്ങള്‍.