LogoLoginKerala

അഞ്ചില്‍ ഒരാള്‍ തസ്‌കരനായി ഇന്ദ്രന്‍സ് എത്തുന്നു; ചിത്രം വൈറല്‍

ചിത്രത്തിലെ സ്വാമി തികച്ചും സസ്പെന്സ് നിറഞ്ഞ ഒരു കഥാപാത്രമായാണ് ആരാധകര്ക്ക് മുന്നിലേക്ക് എത്തുന്നത് മലയാളികള് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രന്സ്.നിരവധി ചിത്രങ്ങളില് വ്യത്യസ്തമായ വേഷങ്ങള് കൈകാര്യം ചെയ്ത നടന്റെ പുതിയ ചിത്രമായ ‘അഞ്ചില് ഒരാള് തസ്കരന്’ എന്ന ചിത്രത്തിലെ വേഷം ഇപ്പോള് സമൂഹമാധ്യമങ്ങളില് ചര്ച്ചയാവുകയാണ്. സോമന് അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചില് ഒരാള് തസ്കരന്’ എന്ന ചിത്രത്തിലാണ് സ്വാമി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ഇന്ദ്രന്സ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സ്വാമി തികച്ചും സസ്പെന്സ് നിറഞ്ഞ ഒരു …
 

ചിത്രത്തിലെ സ്വാമി തികച്ചും സസ്‌പെന്‍സ് നിറഞ്ഞ ഒരു കഥാപാത്രമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്

ലയാളികള്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രന്‍സ്.നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത നടന്റെ പുതിയ ചിത്രമായ ‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ എന്ന ചിത്രത്തിലെ വേഷം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

സോമന്‍ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അഞ്ചില്‍ ഒരാള്‍ തസ്‌കരന്‍’ എന്ന ചിത്രത്തിലാണ് സ്വാമി എന്ന വ്യത്യസ്തമായ കഥാപാത്രത്തെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ സ്വാമി തികച്ചും സസ്‌പെന്‍സ് നിറഞ്ഞ ഒരു കഥാപാത്രമായാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

പാഷാണം ഷാജി,രണ്‍ജി പണിക്കര്‍,അരിസ്റ്റോ സുരേഷ്  കലാഭവന്‍ ഷാജോണ്‍,ഹരീഷ് പേരടി, ശിവജി ഗുരുവായൂര്‍, ഹരീഷ് കണാരന്‍,സുബ്രഹ്‌മണ്യന്‍ ബോള്‍ഗാട്ടി, ,നീനാ കുറുപ്പ്, ശ്രവണ, അംബിക, സാധിക വേണുഗോപാല്‍, കുളപ്പുള്ളി ലീല തുടങ്ങി താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പ്രതാപന്‍ വെങ്കിടാചലമാണ് ചിത്രത്തിന്റെ നിര്‍മാണം.ജയേഷ് മൈനാഗപ്പള്ളിയാണ് തിരകഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.