LogoLoginKerala

ഹിജാബ് വിഷയത്തില്‍ നടക്കുന്നത് വിവാദമല്ല ; ഗൂഢാലോചന : ഗവര്‍ണര്‍

ഹിജാബ് നിഷേധിക്കുന്നത് വസ്ത്ര സ്വാതാന്ത്ര്യമല്ലെന്നും , വിദ്യാഭ്യസ സ്ഥാപനങ്ങളിലെ നിയമങ്ങള് പാലിക്കെപ്പടാനുള്ളതാണെന്നും ഗവര്ണര് അഭിപ്രായപ്പെട്ടു ന്യൂഡല്ഹി : ഹിജാബ് വിവാദം കത്തി നില്ക്കുന്ന സാഹചര്യത്തില് പുതിയ പ്രസ്താവനയുമായി ഗവര്ണര് രംഗത്ത്. ഹിജാബ് നിഷേധിക്കുന്നത് വസ്ത്ര സ്വാതാന്ത്ര്യമല്ലെന്നും , വിദ്യാഭ്യസ സ്ഥാപനങ്ങളിലെ നിയമങ്ങള് പാലിക്കെപ്പടാനുള്ളതാണെന്നും ഗവര്ണര് അഭിപ്രായപ്പെട്ടു. ഇസ്ലാം മത വിശ്വാസ പ്രാകാരം ഹിജാബ് നിര്ബന്ധ വസ്ത്രധാരണ രീതിയല്ലെന്നും , മുസ്ലീം പെണ്കുട്ടികളെ സാമൂഹത്തിൻ്റെ മുഖ്യധാരയില് നിന്ന് പിന്തള്ളുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവര്ണര് പറഞ്ഞു. ഇതിനെ സിഖുകാരുടെ വസ്ത്രധാരണ …
 

ഹിജാബ് നിഷേധിക്കുന്നത് വസ്ത്ര സ്വാതാന്ത്ര്യമല്ലെന്നും , വിദ്യാഭ്യസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കെപ്പടാനുള്ളതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു

ന്യൂഡല്‍ഹി :  ഹിജാബ് വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി ഗവര്‍ണര്‍ രംഗത്ത്.  ഹിജാബ് നിഷേധിക്കുന്നത് വസ്ത്ര സ്വാതാന്ത്ര്യമല്ലെന്നും , വിദ്യാഭ്യസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കെപ്പടാനുള്ളതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇസ്ലാം മത വിശ്വാസ പ്രാകാരം ഹിജാബ് നിര്‍ബന്ധ വസ്ത്രധാരണ രീതിയല്ലെന്നും , മുസ്ലീം പെണ്‍കുട്ടികളെ സാമൂഹത്തിൻ്റെ മുഖ്യധാരയില്‍ നിന്ന് പിന്തള്ളുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനെ സിഖുകാരുടെ വസ്ത്രധാരണ രീതിയുമായി താരതമ്യം ചെയ്യുന്നത് ശരി അല്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ചരിത്രം പരിശോധിച്ചാല്‍ മുസ്ലിം സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നെന്ന് മനസിലാകുമെന്ന പരാമര്‍ശം നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഗവർണറുടെ പുതിയ പ്രസ്താവന.