
എറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു
ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡറിന് വീരമൃത്യു. അസിസ്റ്റന്റ് കമാൻഡർ എസ്. ബി ടിർക്കെയാണ് വീരമൃത്യു വരിച്ചത്.
എറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു.
പുട്കേൽ വനമേഖലയിൽ സിആർപിഎഫ് നക്സലുകളുമായി
നടത്തിയ ഏറ്റുമുട്ടലിലാണ് മരണം.