LogoLoginKerala

മലയാളി യുവാവ് ഖത്തറിൽ മരിച്ച നിലയിൽ

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു ദോഹ : ഖത്തറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലക്കാരനായ ഹാഷിം അബ്ദുൽ ഹഖ് ( 32 ) നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രോബാറ്റ് ലിമോസിൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാഷിം അബ്ദുൾ ഹഖ്. പത്ത് വർഷമായി ഖത്തറിൽ തന്നെയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത് . പിതാവ് : അബ്ദുൽ ഹഖ് , മാതാവ് റൈഹനാത്ത്. മൃതദേഹം …
 

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു

ദോഹ : ഖത്തറിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലക്കാരനായ ഹാഷിം അബ്ദുൽ ഹഖ് ( 32 ) നെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

അക്രോബാറ്റ് ലിമോസിൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഹാഷിം അബ്ദുൾ ഹഖ്. പത്ത് വർഷമായി ഖത്തറിൽ തന്നെയാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത് . പിതാവ് : അബ്ദുൽ ഹഖ് , മാതാവ് റൈഹനാത്ത്.

മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ പറഞ്ഞു.