LogoLoginKerala

ഐപിഎൽ ലേലം നിർത്തിവെച്ചു

ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്നാണ് ലേലം നിർത്തിവച്ചത്. ബാംഗ്ലൂർ : ഐപിഎൽ ലേലം നിർത്തിവെച്ചു.ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്നാണ് ലേലം നിർത്തിവച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്കു കുഴപ്പമില്ലെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. ലേലം ഉച്ചഭക്ഷണത്തിനായി നിർത്തിവെച്ചുവെന്നും പിന്നീട് അറിയിപ്പ് വന്നു. ലേലം തുടരുന്നതിനിടയിൽ രാജസ്ഥാനുവേണ്ടി കളിക്കുന്ന മലയാളി താരം സഞ്ജു സാംസനെ ടീം നിലനിർത്തി. ഇതിനും പുറമെ മറ്റൊരു മലയാളി താരം ദേവദത്ത് പടിക്കലിനെയും രാജസ്ഥാൻ ലേലത്തിലുടെ പിടിച്ചു. …
 

ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്നാണ് ലേലം നിർത്തിവച്ചത്.

 

 

ബാംഗ്ലൂർ : ഐപിഎൽ ലേലം നിർത്തിവെച്ചു.ലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞു വീണതിനെ തുടർന്നാണ് ലേലം നിർത്തിവച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്കു കുഴപ്പമില്ലെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. ലേലം ഉച്ചഭക്ഷണത്തിനായി നിർത്തിവെച്ചുവെന്നും പിന്നീട് അറിയിപ്പ് വന്നു.

ലേലം തുടരുന്നതിനിടയിൽ രാജസ്ഥാനുവേണ്ടി കളിക്കുന്ന മലയാളി താരം സഞ്ജു സാംസനെ ടീം നിലനിർത്തി. ഇതിനും പുറമെ മറ്റൊരു മലയാളി താരം ദേവദത്ത് പടിക്കലിനെയും രാജസ്ഥാൻ ലേലത്തിലുടെ പിടിച്ചു. ഇതോടെ രണ്ടു മലയാളി താരങ്ങൾ ഒരു ടീമിലെത്തി.