LogoLoginKerala

മുളകുമുതല്‍ മഞ്ഞള്‍വരെ 3 മിനിറ്റില്‍:ലൈവ് സൂപ്പര്‍മാര്‍ക്കറ്റ് ഇതാ

ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള് 3 മിനിറ്റില് ലൈവായി പൊടിച്ചുകൊടുക്കുന്നു മോഫിയ ഹാഷ്മി കൊച്ചി: മുളകുമുതല് മഞ്ഞള്വരെ 3 മിനിറ്റില് പൊടിച്ചു തരുന്ന പുത്തന് ആശയവുമായി കൊച്ചിയിലെ കാക്കനാട് റിയല് ഫാം സ്റ്റോര്. ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള് 3 മിനിറ്റില് ലൈവായി പൊടിച്ചുകൊടുക്കുന്ന വ്യത്യസ്തമായ ഒരു ആശയമാണ് റിയല് ഫാം സ്റ്റോര് കൊണ്ടുവന്നിരിക്കുന്നത്.വീഡിയോ കാണാം.
 

ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള്‍ 3 മിനിറ്റില്‍ ലൈവായി പൊടിച്ചുകൊടുക്കുന്നു

മോഫിയ ഹാഷ്മി

കൊച്ചി: മുളകുമുതല്‍ മഞ്ഞള്‍വരെ 3 മിനിറ്റില്‍ പൊടിച്ചു തരുന്ന പുത്തന്‍ ആശയവുമായി കൊച്ചിയിലെ കാക്കനാട് റിയല്‍ ഫാം സ്‌റ്റോര്‍.

ഉപഭോക്താവിന് ആവശ്യമായ സാധനങ്ങള്‍ 3 മിനിറ്റില്‍ ലൈവായി പൊടിച്ചുകൊടുക്കുന്ന വ്യത്യസ്തമായ ഒരു ആശയമാണ് റിയല്‍ ഫാം സ്‌റ്റോര്‍ കൊണ്ടുവന്നിരിക്കുന്നത്.വീഡിയോ കാണാം.