LogoLoginKerala

മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി ; ലഹരിവസ്തുക്കളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു

പരിശോധനയിൽ കുറ്റിപ്പുറം പോലീസ് ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ് കണ്ടെത്തിയത്. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പരിശോധനയിൽ കുറ്റിപ്പുറം പോലീസ് ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു.
 

പരിശോധനയിൽ കുറ്റിപ്പുറം പോലീസ് ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരിവസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പോലീസ് കണ്ടെത്തിയത്.

പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തത്. പരിശോധനയിൽ കുറ്റിപ്പുറം പോലീസ് ലഹരിവസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു.