LogoLoginKerala

ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : മൂന്ന് യുവാക്കൾ മരിച്ചു

ഒരാളുടെ നില ഗുരുതരമായി തുടരുന്നു കോട്ടയം : ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം . അപകടം നടക്കുന്നത് എസ്ബി കോളേജിന് മുന്നിൽ രാത്രി പത്തിന്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു . ചങ്ങനാശേരി ഹിദായത്ത് നഗർ അജ്മൽ റോഷൻ ( 27) , വാഴപ്പള്ളി രുദ്രാക്ഷ് ( 20 ) അലക്സ് ( 26 ) എന്നിവരാണ് മരിച്ചത്.
 

ഒരാളുടെ നില ഗുരുതരമായി തുടരുന്നു

കോട്ടയം : ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം . അപകടം നടക്കുന്നത് എസ്ബി കോളേജിന് മുന്നിൽ രാത്രി പത്തിന്. ഒരാളുടെ നില ഗുരുതരമായി തുടരുന്നു . ചങ്ങനാശേരി ഹിദായത്ത് നഗർ അജ്‌മൽ റോഷൻ ( 27) , വാഴപ്പള്ളി രുദ്രാക്ഷ് ( 20 ) അലക്സ് ( 26 ) എന്നിവരാണ് മരിച്ചത്.