LogoLoginKerala

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ച് പൃഥ്വിരാജ് ; സിനിമയില്ലല്ല, ജീവിതത്തില്‍

ദുബായി ഡ്രൈവിങ് ലൈസന്സിനായി അല് ഖാലി ബ്രാഞ്ചിലാണ് പൃഥ്വിരാജ് അപേക്ഷ നല്കിയിരിക്കുന്നത് അബുദാബി: ഡ്രൈവിങ് ലൈസന്സിന് അപേക്ഷിച്ച് പൃഥ്വിരാജ്. സിനിമയില്ലല്ല. ജീവിതത്തില്. യു.എ.ഇ ഡ്രൈവിങ് ലൈസന്സിനായിട്ടാണ് പൃഥ്വി അപേക്ഷിച്ചിരിക്കുന്നത്. ദുബായി ഡ്രൈവിങ് ലൈസന്സിനായി അല് ഖാലി ബ്രാഞ്ചിലാണ് അപേക്ഷ നല്കിയിരിക്കുന്നത്. ഇന്നലെ രാവിലെയോടെയായിരുന്നു ഡ്രൈവിങ് ലൈസന്സിന് അപേക്ഷ സമര്പിക്കാന് താരം എത്തിയത്. ഇതിന്റെ ചിത്രവും സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്.
 

ദുബായി ഡ്രൈവിങ് ലൈസന്‍സിനായി അല്‍ ഖാലി ബ്രാഞ്ചിലാണ് പൃഥ്വിരാജ് അപേക്ഷ നല്‍കിയിരിക്കുന്നത്

അബുദാബി: ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ച് പൃഥ്വിരാജ്. സിനിമയില്ലല്ല. ജീവിതത്തില്‍. യു.എ.ഇ ഡ്രൈവിങ് ലൈസന്‍സിനായിട്ടാണ് പൃഥ്വി അപേക്ഷിച്ചിരിക്കുന്നത്.

ദുബായി ഡ്രൈവിങ് ലൈസന്‍സിനായി അല്‍ ഖാലി ബ്രാഞ്ചിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെയോടെയായിരുന്നു ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷ സമര്‍പിക്കാന്‍ താരം എത്തിയത്. ഇതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.