LogoLoginKerala

വാളയാറിൽ മയക്കു മരുന്ന് വേട്ട ; എംഡിഎംഎയുമായി ഒരാൾ പിടിയിൽ

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത് വാളയാർ : വാളയാറിൽ മയക്കു മരുന്ന് വേട്ടയിൽ 91 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി ജർസനാണ് പിടിയിലായത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. വാഹന പരിശോധനയിൽ ജർസനെ മയക്കു മരുന്നുമായി പിടികൂടുകയായിരുന്നു.
 

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്

വാളയാർ : വാളയാറിൽ മയക്കു മരുന്ന് വേട്ടയിൽ 91 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി ജർസനാണ് പിടിയിലായത്.

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. വാഹന പരിശോധനയിൽ ജർസനെ മയക്കു മരുന്നുമായി പിടികൂടുകയായിരുന്നു.