LogoLoginKerala

അഫ്ഗാനില്‍ ഭൂചലനം; കാശ്മീരും, ഡല്‍ഹിയും കുലുങ്ങി

കാബൂള്: അഫ്ഗാനിസ്ഥാനില് ഭൂചലനം. റിക്ടര് സ്കെയിലില് 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനത്തില് ജമ്മുകാഷ്മീര്, ഡല്ഹി എന്നിവിടങ്ങളും കുലുങ്ങി. അഫ്ഗാന്-തജാക്കിസ്ഥാന് അതിര്ത്തിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ശനിയാഴ്ച രാവിലെ 9.46 ന് ആണ് ഭൂചലനം ഉണ്ടായത്. ത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില് റിക്ടര് സ്കെയിലില് 3.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടില്ല.
 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനത്തില്‍ ജമ്മുകാഷ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളും കുലുങ്ങി.

അഫ്ഗാന്‍-തജാക്കിസ്ഥാന്‍ അതിര്‍ത്തിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ശനിയാഴ്ച രാവിലെ 9.46 ന് ആണ് ഭൂചലനം ഉണ്ടായത്. ത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.