LogoLoginKerala

ദിലീപ് കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ പരാതി കൊച്ചി : ദിലീപ് കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ യുവതി പീഡനപരാതി നൽകി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വെച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.
 

പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ പരാതി

കൊച്ചി : ദിലീപ് കേസിൽ സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ യുവതി പീഡനപരാതി നൽകി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

പത്ത് വർഷം മുമ്പ് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പോലീസിന് നൽകിയ പരാതി. ഗാനരചയിതാവിന്റെ വീട്ടിൽ വെച്ചാണ് പീഡനത്തിന് ഇരയായതെന്നും യുവതി പരാതിയിൽ പറയുന്നു.