LogoLoginKerala

ഖാദി മേഖലയിലെ തൊഴിലാളികൾക്ക് 10 കോടി രൂപ അനുവദിച്ചു

കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഈ തുക തൊഴിലാളികൾക്ക് വളരെ ആശ്വാസം പകരും ആലപ്പുഴ : ഖാദി മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. ഈയിനത്തിൽ ഇതുവരെ 25 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട് . കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഈ തുക തൊഴിലാളികൾക്ക് വളരെ ആശ്വാസം പകരും.
 

കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഈ തുക തൊഴിലാളികൾക്ക് വളരെ ആശ്വാസം പകരും

ആലപ്പുഴ : ഖാദി മേഖലയിലെ തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പുവരുത്തുന്നതിനായി 10 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.

ഈയിനത്തിൽ ഇതുവരെ 25 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട് .

കോവിഡ് ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഈ തുക തൊഴിലാളികൾക്ക് വളരെ ആശ്വാസം പകരും.