LogoLoginKerala

പുതുവർഷത്തെ സ്വാഗതം ചെയ്‌ത് ന്യൂസിലാൻഡ് : മനോഹരമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളും

ഓക്ലൻഡിൽ ഒരാള്ക്ക് ഒമിക്രോണ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് പുതുവര്ഷത്തിലേയ്ക്ക് കടക്കുന്നത് ന്യൂസിലാൻഡ് : പുതുവർഷത്തത്തെ സ്വാഗതം ചെയ്ത് ന്യൂസിലന്ഡിലെ ഓക്ലൻഡ്. ഓക്ലൻഡ് ഹാര്ബര് ബ്രിജിലെ സ്കൈ ടവറിലാണ് പുതുവര്ഷത്തെ സ്വാഗതം ചെയ്തിരിക്കുന്നത്. മനോഹരമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായിട്ടാണ് ഓക്-ലൻഡ് പുതുവർഷത്തെ വരവേൽക്കുന്നത്. ഓക്ലൻഡിൽ ഒരാള്ക്ക് ഒമിക്രോണ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് പുതുവര്ഷത്തിലേക്ക് കടക്കുന്നത്.
 

ഓക്‌ലൻഡിൽ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് പുതുവര്‍ഷത്തിലേയ്ക്ക് കടക്കുന്നത്

ന്യൂസിലാൻഡ് : പുതുവർഷത്തത്തെ സ്വാഗതം ചെയ്‌ത്‌ ന്യൂസിലന്‍ഡിലെ ഓക്‌ലൻഡ്. ഓക്‌ലൻഡ് ഹാര്‍ബര്‍ ബ്രിജിലെ സ്കൈ ടവറിലാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.

മനോഹരമായ ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായിട്ടാണ് ഓക്-ലൻഡ് പുതുവർഷത്തെ വരവേൽക്കുന്നത്.

ഓക്‌ലൻഡിൽ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.