LogoLoginKerala

ഒമിക്രോണ്‍; നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോണ്‍ടെക്കും

തങ്ങളുടെ നിലവിലെ വാക്സിന് ഫലപ്രദമാകുമോ എന്ന കാര്യത്തില് ഉറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്ടെക്കും പറഞ്ഞു. ശനിയാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനികള് ഇക്കാര്യമറിയിച്ചത്. വാഷിങ്ടണ്: കോവിഡിന്റെ വകഭേതമായ ഒമിക്രോണിനെതിരെ തങ്ങളുടെ നിലവിലെ വാക്സിന് ഫലപ്രദമാകുമോ എന്ന കാര്യത്തില് ഉറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്ടെക്കും പറഞ്ഞു. ശനിയാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനികള് ഇക്കാര്യമറിയിച്ചത്. അതേസമയം നൂറുദിവസത്തിനുള്ളില് പുതിയ വാക്സിന് വികസിപ്പിക്കുമെന്നും കമ്പനികള് ഉറപ്പുനല്കി. അതിനായി ഒമിക്രോണിന്റെ വിവരങ്ങള് കമ്പനി ശേഖരിച്ചുവരികയാണ്.
 

തങ്ങളുടെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും പറഞ്ഞു. ശനിയാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനികള്‍ ഇക്കാര്യമറിയിച്ചത്.

വാഷിങ്ടണ്‍: കോവിഡിന്റെ വകഭേതമായ ഒമിക്രോണിനെതിരെ തങ്ങളുടെ നിലവിലെ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെക്കും പറഞ്ഞു. ശനിയാഴ്ച പ്രസ്താവനയിലൂടെയാണ് കമ്പനികള്‍ ഇക്കാര്യമറിയിച്ചത്.

അതേസമയം നൂറുദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ ഉറപ്പുനല്‍കി. അതിനായി ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്.