LogoLoginKerala

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരള തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: അറബിക്കടലില് ന്യൂനമര്ദം രൂപപ്പെട്ടതിനെ തുടര്ന്ന് കേരള തീരത്ത് കനത്ത ജാഗ്രതാ നിര്ദ്ദേശം. ലക്ഷദ്വീപ് മേഖലയില് ഇത് ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്ദമായി മാറും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നത് കൂടി കണക്കിലെടുത്താണ് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്ദ്ദേശം നല്കിയിരിക്കുന്നത്. കേരള തീരത്ത് ശക്തമായ കാറ്റും മഴയും വീശാന് സാധ്യതയുണ്ട്.ന്യൂനമര്ദത്തിന്റെ സഞ്ചാരപഥത്തില് കേരളം ഇല്ലെങ്കിലും മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില് കേരളതീരത്ത് ഇന്നലെ അര്ധരാത്രി മുതല് മത്സ്യബന്ധനത്തിന് നിരോധനം ഏര്പ്പെടുത്തിയിട്ടുണ്ട്.
 

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. ലക്ഷദ്വീപ് മേഖലയില്‍ ഇത് ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമര്‍ദമായി മാറും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നത് കൂടി കണക്കിലെടുത്താണ് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേരള തീരത്ത് ശക്തമായ കാറ്റും മഴയും വീശാന്‍ സാധ്യതയുണ്ട്.ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളതീരത്ത് ഇന്നലെ അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.