LogoLoginKerala

കോവിഡ്; ചെന്നൈയില്‍ നാല് രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ: ചെന്നൈയില് നാല് കോവിഡ് രോഗികള് ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് മരിച്ചു. ജനറല് ആശുപത്രിയുടെ മുറ്റത്ത് ചികിത്സയ്ക്കായി നാലു മണിക്കൂറാണ് ഇവര് കഴിഞ്ഞത്. ഡോക്ടര്മാര് ആംബുലന്സില് എത്തി ചികിത്സ നല്കാന് ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആംബുലന്സില് ഗുരുതരാവസ്ഥയില് 24 പേര് ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയില് മുഴുവന് കിടക്കകളിലും കോവിഡ് രോഗികളുണ്ട്.
 

ചെന്നൈ: ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സയ്ക്കായി നാലു മണിക്കൂറാണ് ഇവര്‍ കഴിഞ്ഞത്.

ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ ഗുരുതരാവസ്ഥയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയില്‍ മുഴുവന്‍ കിടക്കകളിലും കോവിഡ് രോഗികളുണ്ട്.