LogoLoginKerala

ഇടുക്കിയില്‍ കാറില്‍ കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

ചെറുതോണി(ഇടുക്കി): ഒന്നേകാല് കിലോ ഉണക്ക കഞ്ചാവുമായി കാറില് കടത്താന് ശ്രമിച്ച രണ്ടുപേര് അറസ്റ്റില്. വണ്ണപ്പുറം പുളിക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തില് വീട്ടില് പ്രിന്സ്, ചാവക്കാട് പുന്നയൂര്ക്കുളം കളരിപ്പറമ്പില് വീട്ടില് നെസീമ എന്നിവരെയാണ് തങ്കമണി എക്സൈസ് അറസ്റ്റ് ചെയ്തത്. കഞ്ഞിക്കുഴി ചുരുളിയില് നടത്തിയ പരിശോധനയിലാണ് ഇവര് കുടുങ്ങിയത്. ഇവരുടെ കൈയ്യില് നിന്ന് 14,500 രൂപയും കണ്ടെത്തി. ഇന്സ്പെക്ടര് പി.കെ സുരേഷിന്റെ നേതൃത്വത്തില് നടന്ന പരിശോധനയില് മനോജ് മാത്യു, ജെയ്സണ്, ജഗന്കുമാര്, ഷോബിന് മാത്യു, ബിനു ജോസഫ്, ഷീന തോമസ്, ആല്ബിന് ജോസ്, …
 

ചെറുതോണി(ഇടുക്കി): ഒന്നേകാല്‍ കിലോ ഉണക്ക കഞ്ചാവുമായി കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വണ്ണപ്പുറം പുളിക്കത്തൊട്ടി തൊണ്ടിക്കാമറ്റത്തില്‍ വീട്ടില്‍ പ്രിന്‍സ്, ചാവക്കാട് പുന്നയൂര്‍ക്കുളം കളരിപ്പറമ്പില്‍ വീട്ടില്‍ നെസീമ എന്നിവരെയാണ് തങ്കമണി എക്‌സൈസ് അറസ്റ്റ് ചെയ്തത്.

കഞ്ഞിക്കുഴി ചുരുളിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരുടെ കൈയ്യില്‍ നിന്ന് 14,500 രൂപയും കണ്ടെത്തി. ഇന്‍സ്‌പെക്ടര്‍ പി.കെ സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മനോജ് മാത്യു, ജെയ്‌സണ്‍, ജഗന്‍കുമാര്‍, ഷോബിന്‍ മാത്യു, ബിനു ജോസഫ്, ഷീന തോമസ്, ആല്‍ബിന്‍ ജോസ്, പി.കെ.ശശി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.