LogoLoginKerala

തീപാറുന്ന പോരാട്ടം നടക്കുന്ന മുപ്പത് മണ്ഡലങ്ങളുടെ സര്‍വേ ഫലം

മഞ്ചേശ്വരം മുതല് നേമം വരെ കടുത്ത പോരാട്ടം നടക്കുന്ന 30 മണ്ഡലങ്ങളില് ലോഗിന് കേരളയും യങ് ഇന്ത്യ കാലിക്കറ്റ് പി.ആര് ഏജന്സിയും, സംയുക്തമായി നടത്തിയ സാമ്പിള് സര്വേയുടെ ഫലം പുറത്തുവിടുമ്പോള്, ലഭിക്കുന്നത് കടുത്ത രാഷ്ട്രീയ മത്സരത്തിന്റെ ചിത്രം.
 

ഞ്ചേശ്വരം മുതല്‍ നേമം വരെ കടുത്ത പോരാട്ടം നടക്കുന്ന 30 മണ്ഡലങ്ങളില്‍ ലോഗിന്‍ കേരളയും യങ് ഇന്ത്യ കാലിക്കറ്റ് പി.ആര്‍ ഏജന്‍സിയും, സംയുക്തമായി നടത്തിയ സാമ്പിള്‍ സര്‍വേയുടെ ഫലം പുറത്തുവിടുമ്പോള്‍, ലഭിക്കുന്നത് കടുത്ത രാഷ്ട്രീയ മത്സരത്തിന്റെ ചിത്രം.