LogoLoginKerala

ചോദ്യം ചെയ്യലിന് ഹാജരാവാൻ ജലീലിന് കസ്റ്റംസ് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാവാന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാവാണ് നിര്ദേശം. കെടി ജലീല് മതഗ്രന്ഥം വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലാണ് ചോദ്യം ചെയ്യല്. സംഭവത്തില് പ്രത്യേകം കേസ് രജിസ്റ്റര് ചെയ്ത് അന്വേഷിച്ച് വരികയാണ്. എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും എന്ഐഎയും കെടി ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
 

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച്ച കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാവാണ് നിര്‍ദേശം.

കെടി ജലീല്‍ മതഗ്രന്ഥം വിതരണം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. സംഭവത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരികയാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എന്‍ഐഎയും കെടി ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.