LogoLoginKerala

ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക്ക് ബ്യൂറോ

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഇതിനായി ബിനീഷിനെ കസ്റ്റഡിയില് വേണമെന്നും ആവശ്യപ്പെട്ടു. ഹര്ജി കോടതി തിങ്കളാഴ്ച പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെ ലഹരിമരുന്ന് കേസിൽ നർക്കോട്ടിക്ക്സ് ചോദ്യം ചെയ്യുന്നത് സിപിഎമ്മിന് വലിയ തിരച്ചടിയാകുമെന്നാണ് സൂചനകൾ. അനൂപ് മുഹമമ്മദിന്റെ മൊഴിയിലൂടെയാണ് ബിനീഷ് കൊടിയേരിയിലേക്കുള്ള തെളിവുകൾ ലഭിക്കുന്നത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ടെന്നും ലഹരി ഇടപാടുകൾ ഉണ്ടെന്നും വേറെയും മൊഴികളുണ്ട്. സാമ്പത്തിക ഇടപാടുകൾക്ക് …
 

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഇതിനായി ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടു. ഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വേളയിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകനെ ലഹരിമരുന്ന് കേസിൽ നർക്കോട്ടിക്ക്‌സ് ചോദ്യം ചെയ്യുന്നത് സിപിഎമ്മിന് വലിയ തിരച്ചടിയാകുമെന്നാണ് സൂചനകൾ.

അനൂപ് മുഹമമ്മദിന്റെ മൊഴിയിലൂടെയാണ് ബിനീഷ് കൊടിയേരിയിലേക്കുള്ള തെളിവുകൾ ലഭിക്കുന്നത്. ബിനീഷ് ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ടെന്നും ലഹരി ഇടപാടുകൾ ഉണ്ടെന്നും വേറെയും മൊഴികളുണ്ട്. സാമ്പത്തിക ഇടപാടുകൾക്ക് പുറമെ ലഹരി മരുന്ന് കേസിൽ കൂടി പ്രതിചേർക്കപ്പെടുന്നതോടെ നിയമപരമായി വളരെയേറെ ഗൗരമായി മാറുമെന്നാണ് വിദഗ്ധാഭിപ്രായം.