LogoLoginKerala

വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പ്രിയാ വാര്യർ; ചിത്രങ്ങൾ കാണാം

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഇല്ലെങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. പ്രിയാ വാര്യയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
 

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഇല്ലെങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ് പ്രിയ വാര്യർ.

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്.

പ്രിയാ വാര്യയുടെ  ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പ്രിയാ വാര്യർ; ചിത്രങ്ങൾ കാണാം വീണ്ടും സ്റ്റൈലിഷ് ലുക്കിൽ പ്രിയാ വാര്യർ; ചിത്രങ്ങൾ കാണാം