LogoLoginKerala

യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷന്‍ പി ബിജു അന്തരിച്ചു

യുവജനക്ഷേമ ബോര്ഡ് ഉപാധ്യക്ഷന് പി.ബിജു അന്തരിച്ചു. അന്ത്യം കോവിഡ് ഭേദമായതിന് പിന്നാലെ. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്മാര് അറിയിച്ചു. തിരുവനന്തപുരത്തെ രാഷ്ട്രീയ മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു പി.ബിജു.
 

യുവജനക്ഷേമ ബോര്‍ഡ് ഉപാധ്യക്ഷന്‍ പി.ബിജു അന്തരിച്ചു. അന്ത്യം കോവിഡ് ഭേദമായതിന് പിന്നാലെ.

ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുവനന്തപുരത്തെ രാഷ്ട്രീയ മണ്ഡലത്തിലെ സജീവ സാന്നിധ്യമായിരുന്നു പി.ബിജു.