LogoLoginKerala

കൊച്ചിയിൽ വൻ സ്വർണവേട്ട

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില് വീണ്ടും സ്വര്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമിച്ചത്. ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയവരിൽ നിന്നുമാണ് സ്വര്ണംഎയര് കസ്റ്റംസ് ഇന്റലിജന്സ് പിടിച്ചത്. ഇന്നലെ കരിപ്പൂരില് ക്യാപ്സൂള് രൂപത്തില് കടത്താന് ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്ണ മിശ്രിതം പിടികൂടിയിരുന്നു. 1087 ഗ്രാം സ്വര്ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതര് …
 

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നും ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമിച്ചത്. ദുബായിൽ നിന്നും എയർഏഷ്യ, എമിറേറ്റ്സ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ എത്തിയവരിൽ നിന്നുമാണ് സ്വര്‍ണംഎയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചത്.

ഇന്നലെ കരിപ്പൂരില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം പിടികൂടിയിരുന്നു. 1087 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.