LogoLoginKerala

കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളുടെയും നേതാക്കളുടെയും മുന്നണിമാറ്റങ്ങൾ സജീവം. തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ചു. കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആണെന്ന് നെടുമം മോഹനൻ ആരോപിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി വി രാജേഷ് നേടുമം മോഹനനെ ബിജെപിയിലേക്ക് സ്വീകരിച്ചു.
 

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണികളുടെയും നേതാക്കളുടെയും മുന്നണിമാറ്റങ്ങൾ സജീവം. തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.

കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ചു. കോർപ്പറേഷനിൽ കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീം ആണെന്ന് നെടുമം മോഹനൻ ആരോപിച്ചു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി വി രാജേഷ് നേടുമം മോഹനനെ ബിജെപിയിലേക്ക് സ്വീകരിച്ചു.