LogoLoginKerala

ബിജെപിയിലെ കലാപം; വിമതർക്കെതിരെ ഉടന്‍ നടപടിയില്ല

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ബിജെപിയില് കലാപക്കൊടി ഉയര്ത്തിയവര്ക്കെതിരെ തിടുക്കത്തില് നേതൃത്വം നടപടിയെടുക്കില്ലെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ പലരും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയതോടെ പാർട്ടി സമ്മർദ്ദത്തിലായി എന്നതാണ് സത്യം. അതേസമയം ബിജെപി നേതൃത്വം ഒതുക്കിയെന്ന് പരസ്യ പ്രതിഷേധം പ്രകടിപ്പിച്ച് പാര്ട്ടിയെ പ്രതിസന്ധിയിലാക്കിയതിനാല് ശോഭ സുരേന്ദ്രനെ കോര് കമ്മിറ്റിയില് ഉള്പ്പെടുത്താനും സാധ്യതയില്ലെന്നാണ് സൂചനകൾ.
 

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാൽ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയവര്‍ക്കെതിരെ തിടുക്കത്തില്‍ നേതൃത്വം നടപടിയെടുക്കില്ലെന്ന് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ പലരും പരസ്യ പ്രസ്‍താവനയുമായി രംഗത്തെത്തിയതോടെ പാർട്ടി സമ്മർദ്ദത്തിലായി എന്നതാണ് സത്യം.

അതേസമയം ബിജെപി നേതൃത്വം ഒതുക്കിയെന്ന് പരസ്യ പ്രതിഷേധം പ്രകടിപ്പിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിനാല്‍ ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും സാധ്യതയില്ലെന്നാണ് സൂചനകൾ.