LogoLoginKerala

മുന്നോക്ക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി

മുന്നോക്ക സാമ്പത്തിക സംവരണം പ്രാബല്യത്തിലാക്കി പിഎസ്സി. സര്ക്കാര് വിജ്ഞാപനം പുറത്തിറങ്ങിയ ഒക്ടോബര് 23 മുതല് സംവരണം നടപ്പാക്കാനാണ് നിർദ്ദേശം. ഇന്ന് ചേര്ന്ന പിഎസ്സി യോഗത്തിലാണ് തീരുമാനം. ഒക്ടോബര് 23നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകള് നവംബര് 14 വരെ നീട്ടിയിരിക്കുകയാണ്. ഇക്കാലയളവില് അപേക്ഷ നല്കിയിട്ടുള്ള ഉദ്യോഗാര്ഥികളില് നിന്നും അര്ഹരായവര്ക്ക് മുന്നാക്ക സംവരണ വിഭാഗത്തിന് അപേക്ഷിക്കാന് അവസരം ലഭിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.
 

മുന്നോക്ക സാമ്പത്തിക സംവരണം പ്രാബല്യത്തിലാക്കി പിഎസ്‌സി. സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങിയ ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാനാണ് നിർദ്ദേശം. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.

ഒക്ടോബര്‍ 23നോ അതിന് ശേഷമോ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ നവംബര്‍ 14 വരെ നീട്ടിയിരിക്കുകയാണ്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണ വിഭാഗത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്.