LogoLoginKerala

കഴിച്ചോ? മാച്ചിനിടയിൽ അനുഷ്കയോട് കോഹ്ലി; തരംഗമായി വീഡിയോ

ഐപിഎൽ മത്സരത്തിനിടെയുള്ള കോഹ്ലിയുടെയും അനുഷ്കയുടെയും ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഫീൽഡിൽ നിൽക്കുമ്പോഴും ഗർഭിണിയായ ഭാര്യയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ച് അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന കോഹ്ലിയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുന്നുമുണ്ട് അനുഷ്ക. ഇരുവരും തമ്മിലുള്ള ആശയവിനിമയവുംമുഖഭാവങ്ങളും ആരുടെയും മനംകവരും. വീഡിയോ കാണാം: https://www.instagram.com/p/CG4LZh8J2dj/?utm_source=ig_web_copy_link
 

ഐ‌പി‌എൽ മത്സരത്തിനിടെയുള്ള കോഹ്ലിയുടെയും അനുഷ്കയുടെയും ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഫീൽഡിൽ നിൽക്കുമ്പോഴും ഗർഭിണിയായ ഭാര്യയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ച് അനുഷ്കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്ന കോഹ്‌ലിയാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ആംഗ്യഭാഷയിൽ തന്നെ ഭർത്താവിന് മറുപടി നൽകുന്നുമുണ്ട് അനുഷ്ക. ഇരുവരും തമ്മിലുള്ള ആശയവിനിമയവുംമുഖഭാവങ്ങളും ആരുടെയും മനംകവരും.

വീഡിയോ കാണാം: 

https://www.instagram.com/p/CG4LZh8J2dj/?utm_source=ig_web_copy_link