LogoLoginKerala

സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി ബൽറാം

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം. ശിവശങ്കറിനെ എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എൽഡിഎഫിനെതിരെ പരിഹാസവുമായി വി.ടി ബല്റാം എം.എല്.എ. അഴിമതി വിരുദ്ധ ജനകീയ സര്ക്കാരിനെയും നിഷ്കളങ്കനായ മുഖ്യമന്ത്രിയെയും വഞ്ചിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതില് എന്താണ് ഇവിടുത്തെ സഖാക്കള്ക്ക് ഒരു സന്തോഷവുമില്ലാത്തതെന്ന് ബല്റാം ചോദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.
 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ എൽഡിഎഫിനെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ.

അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെയും വഞ്ചിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതില്‍ എന്താണ് ഇവിടുത്തെ സഖാക്കള്‍ക്ക് ഒരു സന്തോഷവുമില്ലാത്തതെന്ന് ബല്‍റാം ചോദിക്കുന്നു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്.

സിപിഎമ്മിനെതിരെ പരിഹാസവുമായി വി.ടി ബൽറാം