LogoLoginKerala

തദ്ദേശ തെരഞ്ഞെടുപ്പ്; യുഡിഎഫ് യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള കാര്യങ്ങള് തീരുമാനിക്കാന് യുഡിഎഫ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെപ്പറ്റിയാവും ചര്ച്ച. യോഗത്തിന്റെ പ്രധാന അജണ്ട തദ്ദേശതെരഞ്ഞെടുപ്പിനെ കുറിച്ചാണെങ്കിലും കേരള കോണ്ഗ്രസിന്റെയും എന്സിപിയുടേയും നീക്കങ്ങളും ചർച്ചയിൽ പ്രതിഫലിക്കും. പാലാ സീറ്റ് കിട്ടിയില്ലയെങ്കിൽ യുഡിഎഫിലേക്ക് പോകുമെന്നുള്ള തരത്തിൽ മാണി സി കാപ്പന് പ്രതിപക്ഷനേതാവുമായി സംസാരിച്ചെന്ന യുഡിഎഫ് കണ്വീനറുടെ വെളിപ്പെടുത്തലില് ചില കോണ്ഗ്രസ് നേതാക്കള് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്സിപിയുമായി ഇനി ചര്ച്ച നടത്തണമോ എന്നുള്പ്പടെയുള്ള വിഷയങ്ങള് യോഗത്തിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചനകൾ
 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ തീരുമാനിക്കാന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകളെപ്പറ്റിയാവും ചര്‍ച്ച.

യോഗത്തിന്റെ പ്രധാന അജണ്ട തദ്ദേശതെരഞ്ഞെടുപ്പിനെ കുറിച്ചാണെങ്കിലും കേരള കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നീക്കങ്ങളും ചർച്ചയിൽ പ്രതിഫലിക്കും. പാലാ സീറ്റ് കിട്ടിയില്ലയെങ്കിൽ യുഡിഎഫിലേക്ക് പോകുമെന്നുള്ള തരത്തിൽ മാണി സി കാപ്പന്‍ പ്രതിപക്ഷനേതാവുമായി സംസാരിച്ചെന്ന യുഡിഎഫ് കണ്‍വീനറുടെ വെളിപ്പെടുത്തലില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്‍സിപിയുമായി ഇനി ചര്‍ച്ച നടത്തണമോ എന്നുള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗത്തിൽ ഉന്നയിക്കപ്പെടുമെന്നാണ് സൂചനകൾ