LogoLoginKerala

എം ശിവശങ്കര്‍ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കറിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി. ശിവശങ്കറിന്റെ മുന്കൂര് ജാമ്യാപേക്ഷ തള്ളിയതോടെ യാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. വഞ്ചിയൂർ ത്രിവേണി ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
 

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി.

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ യാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. വഞ്ചിയൂർ ത്രിവേണി ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.