LogoLoginKerala

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്: സൂത്രധാരൻ ദാവൂദ്

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് എന്നറിയപ്പെടുന്ന ഒരു മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതി കെ.ടി.റമീസിന്റെ മൊഴി. കസ്റ്റംസ് അന്വേഷണ സംഘത്തിന് മുൻപിലാണ് റമീസ് ഇത്തരത്തിലൊരു മൊഴി നൽകിയിരിക്കുന്നത്. Also Read: നിരോധനം ലംഘിച്ച് സമരം; ഖുശ്ബു അറസ്റ്റിൽ ഗൾഫ് നാടുകളിൽ ‘ദാവൂദ് അൽ അറബി’യെന്ന പേരിലാണ് ഈ വ്യവസായി അറിയപ്പെടുന്നതെന്നും റമീസിന്റെ മൊഴിയിലുണ്ട്. Also Read: ‘ഒറ്റക്കൊമ്പന്’ 100 താരങ്ങള് ചേര്ന്ന് SG250 പ്രഖ്യാപനം നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രമാക്കി …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിന് പിന്നിൽ ദാവൂദ് എന്നറിയപ്പെടുന്ന ഒരു മലയാളി വ്യവസായി ആണെന്ന് കേസിലെ മുഖ്യപ്രതി കെ.ടി.റമീസിന്റെ മൊഴി. കസ്റ്റംസ് അന്വേഷണ സംഘത്തിന് മുൻപിലാണ് റമീസ് ഇത്തരത്തിലൊരു മൊഴി നൽകിയിരിക്കുന്നത്.

Also Read: നിരോധനം ലംഘിച്ച് സമരം; ഖുശ്‌ബു അറസ്റ്റിൽ

ഗൾഫ് നാടുകളിൽ ‘ദാവൂദ് അൽ അറബി’യെന്ന പേരിലാണ് ഈ വ്യവസായി അറിയപ്പെടുന്നതെന്നും റമീസിന്റെ മൊഴിയിലുണ്ട്.

Also Read: ‘ഒറ്റക്കൊമ്പന്‍’ 100 താരങ്ങള്‍ ചേര്‍ന്ന് SG250 പ്രഖ്യാപനം

നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രമാക്കി നടന്ന നിരവധി സ്വർണക്കടത്തുകളുടെ മുഖ്യ സൂത്രധാരന്‍ ഈ ദാവൂദ് ആണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

Also Read: മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി