LogoLoginKerala

‘ഒറ്റക്കൊമ്പന്‍’ 100 താരങ്ങള്‍ ചേര്‍ന്ന് SG250 പ്രഖ്യാപനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാമേഖലയിൽ വിവാദമായിരുന്നു കടുവാക്കുന്നേല് കുറുവച്ചന്. കോടതി വിധിയിലൂടെ ഈ പേര് ഷാജി കൈലാസിന്റെ ‘കടുവ’ എന്ന സിനിമക്ക് സ്വന്തമായെങ്കിലും നേരത്തെ പ്രഖ്യാപിച്ച അതേ തിരക്കഥയില് അതേ ടീമിനൊപ്പം ‘ഒറ്റക്കൊമ്പന്’ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. Also Read: രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന് ചതി; കാന്തപുരം ടോമിച്ചന് മുളകുപ്പാടം ആണ് 25 കോടിക്ക് മുകളില് ബജറ്റില് സുരേഷ് ഗോപിയുടെ 250ാം ചിത്രമൊരുക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന് ഫ്രാന്സ് ആണ് തിരക്കഥ. Also …
 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാമേഖലയിൽ വിവാദമായിരുന്നു കടുവാക്കുന്നേല്‍ കുറുവച്ചന്‍. കോടതി വിധിയിലൂടെ ഈ പേര് ഷാജി കൈലാസിന്റെ ‘കടുവ’ എന്ന സിനിമക്ക് സ്വന്തമായെങ്കിലും നേരത്തെ പ്രഖ്യാപിച്ച അതേ തിരക്കഥയില്‍ അതേ ടീമിനൊപ്പം ‘ഒറ്റക്കൊമ്പന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

Also Read: രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയ വന്‍ ചതി; കാന്തപുരം

ടോമിച്ചന്‍ മുളകുപ്പാടം ആണ് 25 കോടിക്ക് മുകളില്‍ ബജറ്റില്‍ സുരേഷ് ഗോപിയുടെ 250ാം ചിത്രമൊരുക്കുന്നത്. മാത്യൂസ് തോമസാണ് സംവിധാനം. ഷിബിന്‍ ഫ്രാന്‍സ് ആണ് തിരക്കഥ.

Also Read: മുന്നോക്ക സംവരണം എൽഡിഎഫ് നയം; മുഖ്യമന്ത്രി

പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് സംഗീത സംവിധാനം. അര്‍ജുന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംഗീത സംവിധായകനാണ് ഹര്‍ഷവര്‍ധന്‍.

Also Read: സാമ്പത്തിക സംവരണം; സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം

SG250 – വീഡിയോ കാണാം: